Question:

Ostrich policy യുടെ പരിഭാഷ പദം ഏത്?

Aതത്തമ്മയുടെ നയം

Bഒട്ടക നയം

Cഒട്ടകപക്ഷി നയം

Dഒട്ടകപക്ഷി

Answer:

C. ഒട്ടകപക്ഷി നയം


Related Questions:

' Accept this for the time being ' എന്നതിന് ഉചിതമായ പരിഭാഷ ഏത് ?

Barbed comment -സമാനമായ മലയാള പ്രയോഗമേത് ?

' What a dirty city' എന്ന വാക്യത്തിന്റെ ഏറ്റവും ഉചിതമായ മലയാള പരിഭാഷ ഏത് ?

 തർജ്ജമ ചെയ്യുക 

A  hot potato 

Fruit of the forbidden tree given mortal taste: എന്നതിന്റെ മലയാള പരിഭാഷ?