Question:

a=+,b=-,c=*,d=÷ ആയാൽ 18c14a6b16d4 ന്റെ വിലയെന്ത്?

A63

B254

C288

D1208

Answer:

B. 254

Explanation:

18c14a6b16d4 =18 * 14 +6 - 16÷4 =252+6-4=254


Related Questions:

Snake : Fang :: Bee : ?

സമാന ബന്ധം കാണുക. 5 : 150 :: 6 : ?

വെളുപ്പിനെ നീലയെന്നും നീലയെ ചുവപ്പെന്നും ചുവപ്പിനെ മഞ്ഞയെന്നും മഞ്ഞയെ പച്ചയെന്നും പച്ചയെ കറുപ്പെന്നും കറുപ്പിനെ വയലറ്റെന്നും വയലറ്റിനെ ഓറഞ്ചെന്നും വിളിച്ചാൽ മനുഷ്യരക്തത്തിന്റെ നിറമെന്ത്?

3 : 54 ആയാൽ 5 : ?

തന്നിട്ടുള്ള ബന്ധത്തിന് സമാനമായ ബന്ധം കണ്ടെത്തി പൂരിപ്പിക്കുക: 562 : 30 :: 663 : ?