Question:

മലയാളം മിഷന്റെ വെബ് മാസികയാണ് ?

Aതളിര്

Bപൂക്കളം

Cപൂക്കാലം

Dസ്‌മൃതി

Answer:

C. പൂക്കാലം

Explanation:

മലയാളം മിഷൻ

  • ലോകമെമ്പാടും മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച സംരംഭമാണ് മലയാളം മിഷൻ
  • സാംസ്കാരിക കാര്യ വകുപ്പിന് കീഴിലാണ് മലയാളം മിഷൻ പ്രവർത്തിക്കുന്നത്.
  • 'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്നതാണ് മിഷന്റെ മുദ്രാഭാഷ്യം.
  • മറുനാടൻ മലയാളി സംഘടനകളുമായി സഹകരിച്ചാണ് മിഷൻ പ്രവർത്തിക്കുന്നത്.

  • 2009 ജനുവരി 19-ന് മലയാളം മിഷൻ രൂപീകരിച്ച് സർക്കാർ ഉത്തരവിറക്കി.
  • 2009 ഒക്‌ടോബർ 22-ന് മലയാളം മിഷൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു.
  • മലയാളം മിഷൻറെ വെബ് മാസിക- പൂക്കാലം

Related Questions:

ഷട്കാല ഗോവിന്ദമാരാർ സ്മാരക കലാസമിതി സ്ഥാപിതമായ വർഷം?

ശ്രീപത്മനാഭസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

സാന്ത ക്രൂസ് കത്തീഡ്രൽ ബസിലിക്ക സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

മംഗളാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?