Question:

ഉപരിതലത്തിലെ ചൂട് ഉപയോഗിച്ച് ഏത് ദ്രാവകത്തെ ബാഷ്പീകരിച്ചാണ് ടർബൈൻ കറക്കാനുള്ള വാതകം ഉപയോഗിക്കുന്നത്?

Aഅമോണിയ

Bസൾഫർ

Cമഗ്നീഷ്യം

Dസോഡിയം

Answer:

A. അമോണിയ

Explanation:

സമുദ്രത്തിൻറെ ഉപരിതലത്തിലും ആഴത്തിലുമുള്ള താപ വ്യത്യാസം പ്രയോജനപ്പെടുത്തി ഊർജ്ജം നിർമിക്കുന്ന രീതിയാണ് -ഓഷ്യൻ തെർമൽ എനർജി കൺവെർഷൻ


Related Questions:

ഇന്ത്യൻ ആർമി നിർമ്മിച്ച സാർവത്രിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഏത്?

ഓക്സിജൻ റെ അഭാവത്തിൽ താപത്താൽ ജൈവ വസ്തുക്കളെ രാസപരമായി വിഘടിപ്പിക്കുന്ന വാതക വൽക്കരണത്തിന്റെ വിപുലമായ രൂപമാണ്___

എൽപിജിയുടെ മണം അനുഭവപ്പെട്ടാൽ ചുരുങ്ങിയത് എത്ര ശതമാനം എൽപിജി വായുവിൽ ഉണ്ടെന്നാണ് അർത്ഥം?

ഇന്ത്യയിലെ പ്രധാന ജിയോതെർമൽ സ്റ്റേഷനായ ബാർക്കേശ്വർ സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്?

ഊർജ്ജ സംരക്ഷണ നിയമം ആവിഷ്കരിച്ചത് ആര്?