Question:

ഇന്ദ്രിയ അനുഭവങ്ങളുടെ എത്ര ശതമാനമാണ് കണ്ണ് പ്രധാനം ചെയ്യുന്നത്?

A80%

B60%

C50%

D70 %

Answer:

A. 80%

Explanation:

വ്യക്തമായ കാഴ്ചയ്ക്കുള്ള ദൂരപരിധി 25 സെൻറീമീറ്റർ. കണ്ണുനീരിൽ അടങ്ങിയ എൻസൈം ലൈസോസൈം


Related Questions:

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.മനുഷ്യ നേത്രഗോളത്തിൻ്റെ പാളികളുടെ എണ്ണം 5 ആണ്.

2.നേത്ര ഗോളത്തിൽ ഏറ്റവും പുറമേ കാണപ്പെടുന്ന പാളിയാണ് ദൃഢപടലം.

3.ദൃഢപടലം നേത്ര ഗോളത്തിന് ആകൃതിയും ദൃഢതയും നൽകുന്നു.

കോശത്തിന്റെ നിയന്ത്രണ കേന്ദ്രം ഏത് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് തിയോഡർ ഷ്വാൻ കണ്ടെത്തി.

2.ജന്തുശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് മാത്യാസ് ജേക്കബ് ഷ്ലീഡനും കണ്ടെത്തി

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ബാക്ടീരിയകൾ ഏകകോശ ജീവികളാണ്‌. ബാക്ടീരിയകൾ പെരുകുന്നത്‌ ദ്വിവിഭജനം എന്ന പ്രക്രിയയിലൂടെയാണ്‌.

2.ബാക്ടീരിയയ്ക്ക്‌ ഒരു തവണ വിഭജിക്കാന്‍ ശരാശരി 20 മിനുട്ട്‌ വേണം.

തെറ്റായ പ്രസ്താവന ഏത് ?

1.പാർശ്വഫലങ്ങൾ കുറഞ്ഞ ക്യാൻസർ ചികിത്സാ രീതിയാണ് ഇമ്മ്യൂണോ തെറാപ്പി.

2.ഇമ്മ്യൂണോ തെറാപ്പിയിൽ  മോണോ ക്ലോണൽ ആൻറി ബോഡികളെ ഉപയോഗപ്പെടുത്തുന്നു.