Question:

ഇന്ധനമായി കത്തിക്കുകയോ ദ്രാവക ബയോ ഇന്ധനമായി പരിവർത്തനം ചെയ്യാനോ സാധിക്കുന്നത് ഏത് തരം ബയോമാസ്സ് വസ്തുക്കളാണ് ?

Aകാർഷിക വിളകളും മാലിന്യങ്ങളും

Bഭക്ഷണ മാലിന്യങ്ങൾ

Cജൈവ വളങ്ങളും മനുഷ്യ മാലിന്യങ്ങളും

Dമനുഷ്യ മാലിന്യങ്ങൾ

Answer:

A. കാർഷിക വിളകളും മാലിന്യങ്ങളും


Related Questions:

നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷൻ്റെ ആസ്ഥാനം എവിടെയാണ് ?

വിവിധ മന്ത്രാലയങ്ങളെ ഏകോപിപ്പിച്ച് ദേശീയ ഊർജ നയം തയ്യാറാക്കുന്നതാര് ?

ലഡാക്കിലെ ഹാ നിലയിൽ ഹിമാലയൻ ഗാമ റേ അബ്സർബേറ്ററി ( H.I.G.R.O) സ്ഥാപിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച വ്യക്തി ഇവരിൽ ആരാണ്?

2025 -ഓടെ ക്ഷയരോഗം പൂർണമായും ഒഴിവാക്കാനുള്ള ഗവണ്മെന്റ് ക്യാമ്പയ്‌ൻ ?

ഇന്ത്യയുടെ പ്രഥമ തദ്ദേശീയ ലൈറ്റ്കോബാറ്റ് ഫയർ ക്രാഫ്റ്റായ തേജസ് വികസിപ്പിച്ചെടുത്തത് ആരാണ്?