Question:

കംപ്യൂട്ടറുകളിൽ ഹാർഡ്‌വെയറുകളെ ഫലപ്രദമായി ഉപയോഗിക്കാൻ ഏത് തരം സോഫ്റ്റ്‌വെയറുകളാണ് ഉപയോഗിക്കുന്നത് ?

Aയൂട്ടിലിറ്റി സോഫ്റ്റ്‌വെയർ

Bഓപ്പറേറ്റിംഗ് സിസ്റ്റം

Cസിസ്റ്റം സോഫ്റ്റ്‌വെയർ

Dഅപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ

Answer:

C. സിസ്റ്റം സോഫ്റ്റ്‌വെയർ

Explanation:

ഓപ്പറേറ്റിംഗ് സിസ്റ്റം, യൂട്ടിലിറ്റി സോഫ്റ്റ്‌വെയർ എന്നിവയെല്ലാം സിസ്റ്റം സോഫ്റ്റ്‌വെയറിന്റെ ഉദാഹരണങ്ങളാണ്.


Related Questions:

Which of the following is used to read PDF files ?

Which of the following is an example of open source software?

താഴെ കൊടുത്തവയിൽ ഏതാണ് ഒരു മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം ?

അനിമേഷനുകളും ഗെയിമുകളും കാർട്ടൂണുകളും എളുപ്പത്തിൽ നിർമിക്കാൻ ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്വെയറാണ് ?

വിൽബർ എന്നത് ഏത് സോഫ്റ്റ്വെയറിന്റെ ഔദ്യോഗിക ഭാഗ്യചിഹ്നമാണ് ?