Question:

ചാന്നാർ കലാപത്തിൻ്റെ ലക്ഷ്യം എന്തായിരുന്നു ?

Aമാറുമറയ്ക്കാനുള്ള അവകാശം

Bവഴി നടക്കാനുള്ള അവകാശം

Cക്ഷേത്രാരാധനയ്ക്കുള്ള അവകാശം

Dതൊഴിൽ ചെയ്യാനുള്ള അവകാശം

Answer:

A. മാറുമറയ്ക്കാനുള്ള അവകാശം


Related Questions:

ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത് ആരായിരുന്നു ?

ബ്രഹ്മാനന്ദ ശിവയോഗിയുടെ ജന്മസ്ഥലമായ ' കൊല്ലങ്കോട് ' ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?

ശ്രീനാരായണ ഗുരുവിന്റെ കൃതി ?

കാലഗണന ക്രമത്തിൽ എഴുതുക ?

  1. ചാന്നാർ ലഹള 
  2. തളിക്ഷേത്ര പ്രക്ഷോഭം 
  3. ശുചിന്ദ്രം സത്യാഗ്രഹം 
  4. കൽപ്പാത്തി സമരം 

ആത്മബോധത്തിൽ നിന്നുണർന്ന ജനതയുടെ സാംസ്കാരിക നവോത്ഥാനത്തിനായ് "ആത്മവിദ്യാസംഘം" സ്ഥാപിച്ച നവോത്ഥാന നായകർ :