Question:

ലോക ആരോഗ്യ സംഘടന എന്ന് മുതലാണ് ജൂലൈ 25ന് ലോക മുങ്ങി മരണ പ്രതിരോധദിനമായി ആചരിച്ചു തുടങ്ങിയത് ?

A2021

B2020

C2022

D2019

Answer:

A. 2021

Explanation:

🔹 കേരളത്തിൽ അഗ്നി രക്ഷാസേന ജൂലൈ 25ന് ജലരക്ഷാ ദിനമായും ആചരിക്കുന്നു


Related Questions:

ലോക ഭക്ഷ്യ സുരക്ഷാദിനമായി ആചരിക്കുന്ന ദിവസമേത്?

അന്താരാഷ്ട്ര നവ്റോസ് ദിനം ?

2021-ലെ ലോക നഴ്സസ് ദിനത്തിന്റെ പ്രമേയം ?

അന്താരാഷ്ട്ര ബഹിരാകാശ യാത്ര ദിനം ?

ലോക വനിതാ ദിനം