Question:

ധൂമപടലം വിഗ്രഹിക്കുമ്പോൾ ?

Aധൂമത്തിലെ പടലം

Bധൂമവും പടലവും

Cധൂമത്തിന്റെ പടലം

Dധൂമം എന്ന പടലം

Answer:

C. ധൂമത്തിന്റെ പടലം


Related Questions:

പിരിച്ചെഴുതുക: ' ഈയാൾ '

കണ്ടവര് പിരിച്ചെഴുതുക

ലോപസന്ധി ഉദാഹരണം കണ്ടെത്തുക

തിന്നു എന്ന വാക്ക് പിരിച്ചെഴുതുക

പിരിച്ചെഴുതുക തിരുവോണം