Challenger
Home
Exams
Questions
Notes
Blog
Contact Us
×
Home
Exams
Questions
Notes
Blog
Contact Us
☰
Home
Questions
Kerala
ജില്ലകൾ
Question:
ക്ഷേത്രകലാ അക്കാദമി എവിടെയാണ് ?
A
കണ്ണൂർ
B
തലശ്ശേരി
C
ചിറക്കൽ
D
മാടായിക്കാവ്
Answer:
D. മാടായിക്കാവ്
Related Questions:
മരിച്ചീനി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല ?
കേരളത്തിന്റെ ലളിതകലാപാരമ്പര്യം സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി രൂപം നല്‍കിയ, തൃശ്ശൂര്‍ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സാംസ്കാരിക സ്ഥാപനമാണ് കേരള ലളിതകലാ അക്കാദമി. ഇത് ഏത് വർഷമാണ് സ്ഥാപിതമായത് ?
കേരളത്തില്‍ സ്ത്രീ- പുരുഷ അനുപാതം കൂടുതലുള്ള ജില്ല?
ജടായുപ്പാറ ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
കേരള കൊങ്കിണി ഭാഷ ഭവന്റെ ആസ്ഥാനം ?