Question:

സമതല ദർപ്പണത്തിൽ പ്രതിബിംബം രൂപപ്പെടുന്നതെവിടെ ?

Aദർപ്പണത്തിൽ നിന്നും വസ്തുവിലേക്കുള്ള അകലത്തിന് തുല്യമായി ദർപ്പണത്തിനു പിന്നിലായി

Bദർപ്പണത്തിൽനിന്നും വസ്തുവിലേക്കുള്ള അകലത്തിന് നേർവിപരിതമായും ദർപ്പണത്തിനു മുന്നിലായും

Cഇവ രണ്ടും ശരിയാണ്

Dഇതൊന്നുമല്ല

Answer:

A. ദർപ്പണത്തിൽ നിന്നും വസ്തുവിലേക്കുള്ള അകലത്തിന് തുല്യമായി ദർപ്പണത്തിനു പിന്നിലായി


Related Questions:

ലെൻസിൻറെ പവർ അളക്കുന്ന യൂണിറ്റ്