Question:

ലോകത്തിലെ ഏറ്റവും വലിയ പഞ്ചലോഹ പ്രതിമയായ "രാമാനുജ പ്രതിമ" എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?

Aതെലുങ്കാന

Bമധ്യപ്രദേശ്

Cഉത്തർപ്രദേശ്

Dകർണാടക

Answer:

A. തെലുങ്കാന

Explanation:

തെലുങ്കാനയിലെ ഷംസാബാദിലാണ് പ്രതിമ അനാവരണം ചെയ്യുന്നത്.


Related Questions:

2011ലെ സെൻസസ് പ്രകാരം കേരളത്തിലെ സാക്ഷരതാ നിരക്കെത്ര ?

ഇന്ത്യയിൽ ദേശീയ ജനസംഖ്യ കമ്മീഷൻ സ്ഥാപിതമായത് ഏത് വർഷം ?

ഉദ്യോഗസ്ഥവൃന്ദത്തിൻറെ ശ്രേണീപരമായ സംഘാടന സവിശേഷതയുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തവയിൽ ശരിയായ പ്രസ്താവന ഏത് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1. ഇന്ത്യയുടെ ദേശീയ കലണ്ടർ  ശകവർഷം ആണ് 

2. A D 78  ൽ കനിഷ്കൻ ആണ്  ശകവർഷം ആരംഭിച്ചത്

3. ദേശീയ കലണ്ടർ അംഗീകരിച്ചത് 1950 ജനുവരി 24 ന് ആണ് 

4. ശകവർഷത്തിലെ ആദ്യ മാസം ആണ് ഫൽഗുനം 

‘നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം’ എവിടെ സ്ഥിതി ചെയ്യുന്നു ?