Question:

ഇന്ത്യയിൽ ആദ്യമായി ജയിൽ ടൂറിസം ആരംഭിച്ചത് എവിടെയാണ് ?

Aതിഹാർ ജയിൽ

Bഹിജ്ലി ജയിൽ, പശ്ചിമ ബംഗാൾ

Cരാജമുണ്ട്രി സെൻട്രൽ ജയിൽ

Dയർവാദ ജയിൽ , പൂനെ

Answer:

D. യർവാദ ജയിൽ , പൂനെ


Related Questions:

ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് തപാൽ വകുപ്പ് ആദ്യമായി ഡ്രോൺ ഉപയോഗിച്ച് തപാൽ വിതരണം ചെയ്തത് ?

ഇന്ത്യയുടെ ഇപ്പോഴത്തെ സോളിസിറ്റർ ജനറൽ ?

ലോകസഭയിലെ ഡെപ്യൂട്ടി സ്പീക്കർ

ഇപ്പോഴത്തെ കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്റ് ?

മധ്യപ്രദേശിലെ ഏത് നഗരത്തെയാണ് നർമദാപുരം എന്ന് പുനർനാമകരണം ചെയ്തത് ?