Question:

കേരളത്തിലെ ആദ്യ വാക്സിൻ നിർമാണ കേന്ദ്രം സ്ഥാപിതമാകുന്നത് എവിടെ ?

Aകിൻഫ്ര പാർക്ക്, എറണാകുളം

Bബയോ സയൻസ് പാർക്ക്, കോഴിക്കോട്

Cബയോടെക്നോളജി പാർക്ക്, തൃശൂർ

Dബയോ സയൻസ് പാർക്ക്, തിരുവനന്തപുരം

Answer:

D. ബയോ സയൻസ് പാർക്ക്, തിരുവനന്തപുരം

Explanation:

ഡോ. എസ്.ചിത്രയെ പ്രൊജക്ട് ഡയറക്ടറായി നിമയമിച്ചു


Related Questions:

കേരളത്തിലെ കോഴിക്കോടിനെപ്പറ്റി പരാമർശിച്ച ആദ്യ സഞ്ചാരി ആരാണ്?.

സംസ്ഥാനത്തെ മൂന്നാമത്തെ മറൈൻ ആംബുലൻസ് നിലവിൽ വന്നത് ?

കേരളത്തിലെ ആദ്യത്തെ പാരാ സെയിലിംഗ് ആരംഭിച്ചത് ?

കേരളത്തിലെ ആദ്യ മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്‌ നിലവിൽ വന്നത് ?

കേരളത്തിലെ ആദ്യത്തെ "ഇ-വിദ്യാഭ്യാസ" ഓഫീസ് ?