Question:

പുതിയതായി രൂപീകരിക്കുന്ന കേരള റബ്ബർ ലിമിറ്റഡ് പ്രവർത്തനം ആരംഭിക്കുന്നത് എവിടെ ?

Aകലൂർ

Bവെള്ളൂർ

Cകുണ്ടറ

Dകണ്ണൂർ

Answer:

B. വെള്ളൂർ

Explanation:

കേരള റബ്ബർ ലിമിറ്റഡ് എംഡിയായി - ഷീല തോമസ്


Related Questions:

കേരളത്തിൽ 'കറുവപ്പട്ട' ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല ഏതാണ് ?

കണ്ണാറ കാർഷിക ഗവേഷണ കേന്ദ്രം ഏത് വിളയുമായി ബന്ധപ്പെട്ടതാണ്?

മുയൽവളർത്തൽ അറിയപ്പെടുന്നത് ?

കേരളത്തിൽ ഏറ്റവും അധികം അടക്ക ഉത്പാദിപ്പിക്കുന്ന ജില്ല ഏതാണ് ?

' കൊച്ചിൻ ചൈന ' ഏതിന്റെ വിത്തിനമാണ് ?