Question:

കോറമാൻഡൽ തീരത്തിൻ്റെ വടക്കേ അറ്റം എന്നറിയപ്പെടുന്ന പ്രദേശം ഏതാണ് ?

Aറോസ് ദ്വീപുകൾ

Bശ്രീഹരിക്കോട്ട

Cഫാൾസ് ഡെവി പോയിന്റ്

Dഡോൾഫിൻ നോസ്

Answer:

C. ഫാൾസ് ഡെവി പോയിന്റ്


Related Questions:

ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?

ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന പീഠഭൂമിയേത് ?

8000 മീറ്ററിൽ കൂടുതൽ ഉയരമുള്ള എത്ര കൊടുമുടികൾ ഹിമാലയത്തിലുണ്ട് ?

സിന്ധു നദിയുമായി ബന്ധപ്പെട്ട് കൊണ്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?

1.പാക്കിസ്ഥാൻ്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി 

2.കിഴക്കോട്ടൊഴുകുന്ന ഏക ഹിമാലയൻ നദി  

3.പാകിസ്താനിലെ ഏറ്റവും വലിയ നദി

4.അറബിക്കടലിൽ പതിക്കുന്ന ഒരേ ഒരു ഹിമാലയൻ നദി.

ഇന്ത്യൻ ജൈവ വൈവിധ്യ നിയമം നിലവിൽ വന്ന വർഷം ഏതാണ് ?