Question:

നിർദേശകതത്വങ്ങൾ ന്യായവാദത്തിന് അർഹമല്ല എന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

Aആർട്ടിക്കിൾ 35

Bആർട്ടിക്കിൾ 36

Cആർട്ടിക്കിൾ 37

Dആർട്ടിക്കിൾ 38

Answer:

C. ആർട്ടിക്കിൾ 37

Explanation:

രാഷ്ട്ര നയരൂപീകരണത്തിനുള്ള നിര്‍ദേശക തത്വങ്ങളുടെ പ്രയോഗത്തെക്കുറിച്ചാണ് 37-ാം അനുച്ഛേദം പ്രതിപാദിക്കുന്നത്. രാജ്യഭരണത്തില്‍ നിര്‍ദേശകതത്വങ്ങള്‍ മൗലികമാണെന്ന് ആര്‍ട്ടിക്കില്‍ 37 വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ ഇത് നടപ്പാക്കണമെന്ന് കോടതികള്‍ക്ക് നിര്‍ദേശിക്കാനാവില്ല.


Related Questions:

ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ പെടാത്തത് ?

ഇന്ത്യൻ ഭരണഘടനയിലെ മൗലിക കർത്തവ്യങ്ങളുടെ എണ്ണം?

താഴെ പറയുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ പെടാത്തത് ഏത്?

ഇന്ത്യൻ ഭരണഘടനയിലെ ഏത് ആർട്ടിക്കിൾ ആണ് ദേശീയ അടിയന്തരാവസ്ഥയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്?

ഇന്ത്യന്‍ ഭരണഘടനയില്‍ ഭരണഘടന ഭേദഗതി എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തു നിന്നാണ് ?