Question:
Aആർട്ടിക്കിൾ 35
Bആർട്ടിക്കിൾ 36
Cആർട്ടിക്കിൾ 37
Dആർട്ടിക്കിൾ 38
Answer:
രാഷ്ട്ര നയരൂപീകരണത്തിനുള്ള നിര്‍ദേശക തത്വങ്ങളുടെ പ്രയോഗത്തെക്കുറിച്ചാണ് 37-ാം അനുച്ഛേദം പ്രതിപാദിക്കുന്നത്. രാജ്യഭരണത്തില്‍ നിര്‍ദേശകതത്വങ്ങള്‍ മൗലികമാണെന്ന് ആര്‍ട്ടിക്കില്‍ 37 വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ ഇത് നടപ്പാക്കണമെന്ന് കോടതികള്‍ക്ക് നിര്‍ദേശിക്കാനാവില്ല.
Related Questions:
ചേരുംപടി ചേർക്കുക
ഭരണഘടന നിർമ്മാണ സഭ അംഗീകരിച്ച ദിനങ്ങൾ
A) ദേശീയ പതാക - 1) 1950 ജനുവരി 24
B) ദേശീയ ഗാനം - 2) 1950 ജനുവരി 26
C) ദേശീയ മുദ്ര - 3) 1947 ജൂലൈ 22
D) ദേശീയ ഗീതം - 4) 1950 ജനുവരി 24
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
1. ഇന്ത്യൻ ഭരണഘടനയുടെ ഭാഗം IV A മൗലിക കടമകളെക്കുറിച്ച് പ്രതിപാദിക്കുന്നു.
2.1976 ൽ 44-ാമത് ഭരണഘടനാ ഭേദഗതി നിയമപ്രകാരമാണ് പൗരന്മാരുടെ മൗലിക കടമകൾ കൂട്ടിച്ചേർത്തത്.
3.മൗലിക കടമകൾ യുഎസ്‌എസ്ആർ/റഷ്യയിൽ നിന്ന് എടുത്തിട്ടുള്ളതാണ്.
ഒരു രാഷ്ട്രത്തിന്റെ വിവേചനപരമായ ചുമതലയില്‍ ഉള്‍പ്പെടാത്തത് ഏത്?
1.ആരോഗ്യസംരക്ഷണം
2.വിദ്യാഭ്യാസസൗകര്യം
3.ഗതാഗതസൗകര്യം
4.അതിര്‍ത്തി സംരക്ഷണം