Question:

2022 ലെ ശൈത്യകാല ഒളിംപിക്സിനു വേദിയാവുന്ന നഗരം ?

Aബെയ്‌ജിങ്ങ്‌

Bമോസ്കൊ

Cമനില

Dടൊറന്റോ

Answer:

A. ബെയ്‌ജിങ്ങ്‌

Explanation:

ചൈനയിലെ ബെയ്‌ജിങ്ങിലാണ് 2022 ശൈത്യകാല ഒളിംപിക്സ് നടക്കുന്നത്.


Related Questions:

യുഎൻ റിപ്പോർട്ട് പ്രകാരം 2020-ലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം?

UAE യുടെ ആദ്യ ബഹിരാകാശ യാത്രിക ?

ലോക വായുവിന്റെ ഗുണനിലവാര റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണമുള്ള നഗരം ?

നേപ്പാളിന്റെ ആദ്യ ഉപഗ്രഹം ഏതാണ് ?

മൃഗങ്ങൾക്കുള്ള ആദ്യ പ്രതിരോധ വാക്സിൻ രജിസ്റ്റർ ചെയ്ത രാജ്യം ?