Question:

ജോലി ചെയ്യുന്നതിനുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം ഏതാണ് ?

A40

B41

C42

D44

Answer:

B. 41

Explanation:

  • സ്ത്രീക്കും പുരുഷനും തുല്യ ജോലിക്ക് തുല്യ വേതനം നൽകണം അനുശാസിക്കുന്ന ഭരണഘടന വകുപ്പ് -39 (A ) 

Related Questions:

' ലൈഫ് ഗിവിംഗ് പ്രോവിഷൻസ് ഓഫ് കോൺസ്റ്റിറ്റ്യൂഷൻ ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?

മദ്യനിരോധനം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ താഴെപ്പറയുന്നവയിൽ ഏതാണ് ?

വ്യവസായശാലകളുടെ നടത്തിപ്പിൽ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന ആർട്ടിക്കിൾ ഏതാണ് ?

2011-ലെ തൊണ്ണൂറ്റിഏഴാം ഭരണഘടന ഭേദഗതി പ്രകാരം നിർദ്ദേശകതത്വങ്ങളിൽ കൂട്ടിച്ചേർത്ത ആർട്ടിക്കിൾ ഏത്?

നിർദേശകതത്വങ്ങൾ ന്യായവാദത്തിന് അർഹമല്ല എന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?