Question:

പാർപ്പിടങ്ങൾ , റോഡുകൾ എന്നിവയെ സൂചിപ്പിക്കുന്ന ഭൂപടത്തിലെ നിറമേത് ?

Aമഞ്ഞ

Bചുവപ്പ്

Cതവിട്ടു

Dവെള്ള

Answer:

B. ചുവപ്പ്

Explanation:

ഭൂപടത്തിലെ നിറങ്ങൾ

  • തവിട്ട് - മണൽ പരപ്പ്
  • നീല - വറ്റിപോകാത്ത നദികൾ, ജലാശയങ്ങൾ
  • കറുപ്പ് - വറ്റിപ്പോകുന്ന നദികൾ
  • ചുവപ്പ് - റോഡ്, പാർപ്പിടം
  • പച്ച - വനം
  • മഞ്ഞ - കൃഷി സ്ഥലങ്ങൾ
  • വെള്ള - തരിശുഭൂമി

Related Questions:

Which mountain range separates the Indo-Gangetic Plain from Deccan Plateau ?

ഇന്ത്യൻ വന നിയമം വന്ന വർഷം നിലവിൽ വന്ന വർഷം ?

ഇന്ത്യ , ചൈന , മ്യാൻമർ എന്നി രാജ്യങ്ങൾ സംഗമിക്കുന്ന പർവ്വതം ഏതാണ് ?

Which of the following Landforms are formed by the process of erosion ?

i.Waterfalls

ii.Cirques

iii.Mushroom rocks

iv.Beaches



ആര്യങ്കാവ് ചുരം ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ് ?