Question:

ത്രിതല പഞ്ചായത്തീരാജ് സംവിധാനം ഇന്ത്യയിൽ നിലവിൽ വരാൻ കാരണമായ കമ്മിറ്റി ഏത് ?

Aസാദിഖ് അലി കമ്മീഷൻ

Bപി.കെ തുംഗൻ കമ്മീഷൻ

Cബൽവന്ത്റായ് മേത്ത കമ്മീഷൻ

Dഅശോക് മേത്ത കമ്മീഷൻ

Answer:

C. ബൽവന്ത്റായ് മേത്ത കമ്മീഷൻ


Related Questions:

ബ്രിട്ടീഷ് ഭരണകാലത്ത് ഗ്രാമപഞ്ചായത്തുകൾ അറിയപ്പെട്ടിരുന്നത് ?

പഞ്ചായത്തീരാജിന്റെ പ്രവർത്തനങ്ങൾ നവീകരിക്കുന്നതിനുവേണ്ടി 1985-ൽ പ്ലാനിംഗ് കമ്മീഷൻ നിയമിച്ച കമ്മിറ്റി?

' മണ്ഡൽ പഞ്ചായത്ത് ' എന്ന ആശയം അവതരിപ്പിച്ചത് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.1957-ലാണ് ബൽവന്ത്റായി കമ്മീഷൻ  നിലവിൽ വന്നത് 

2.പഞ്ചായത്തീരാജ്ന്റെ പിതാവ് എന്നറിയപ്പെടുന്നത് ബൽവന്ത് റായി മേത്ത ആണ്.

3.മണ്ഡൽ പഞ്ചായത്ത് എന്ന ആശയം അവതരിപ്പിച്ചത് ബൽവന്ത് റായി കമ്മീഷൻ ആണ് 

‘കമ്മിറ്റി ഓൺ പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യഷൻസ്' എന്നറിയപ്പെടുന്നത്?