Question:
A80
B134
C104
D334
Answer:
കല, ശാസ്ത്രം, സാഹിത്യം, സാമൂഹ്യസേവനം തുടങ്ങിയ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച 12 വ്യക്തികളെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്നത് പ്രതിപാദിക്കുന്ന ഭരണഘടനയുടെ അനുച്ഛേദം ആണ് 80
Related Questions:
ചേരുംപടി ചേർക്കുക.
1. അനുച്ഛേദം 40 - (a) ജോലി ചെയ്യുന്നതിനുള്ള അവകാശം
2.അനുച്ഛേദം 41 - (b) മദ്യനിരോധനം
3.അനുച്ഛേദം 44 - (c) ഏകീകൃത സിവിൽകോഡ്
4.അനുച്ഛേദം 47 - (d) ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണം
കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
1. 2005 ലെ ദുരന്തനിവാരണ നിയമപ്രകാരം സ്ഥാപിച്ചു.
2. സുരക്ഷായനം എന്നതാണ് ആപ്തവാക്യം
3.ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ മുഖ്യമന്ത്രിയാണ്
4.2008 ലാണ് കേരളത്തിലെ ആദ്യത്തെ ദുരന്തനിവാരണ അതോറിറ്റി നിലവിൽ വന്നത്