Question:

കേരളത്തിൽ ക്രിസ്ത്യാനികൾ ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ഉള്ള ജില്ല?

Aകോട്ടയം

Bഎറണാകുളം

Cമലപ്പുറം

Dതിരുവനന്തപുരം

Answer:

A. കോട്ടയം

Explanation:

ഹിന്ദുക്കൾ ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ തിരുവനന്തപുരത്തും മുസ്ലീങ്ങൾ ശതമാനടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ മലപ്പുറത്തും ആണ്.


Related Questions:

താഴെ തന്നിരിക്കുന്നതിൽ കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനം ഏതാണ് ?

  1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്
  2. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ച് 
  3. ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്‌സ് 
  4. നാഷണൽ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി 

കേരളത്തിലെ ആദ്യ സമ്പൂർണ വൈദ്യുതികരിച്ച പഞ്ചായത്ത് ഏതാണ് ?

കേരളത്തിലെ ആദ്യ തൂക്കുപാലം പുനലൂരിൽ നിർമ്മിച്ച വർഷം ഏത് ?

കുഞ്ചൻ നമ്പ്യാർ ജനിച്ച കിള്ളിക്കുറിശ്ശിമംഗലം ഏത് ജില്ലയിലാണ്?

കേരള കൊങ്കിണി ഭാഷ ഭവന്റെ ആസ്ഥാനം ?