Question:

മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെയും സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയുടെയും ചില സവിശേഷതകൾ ചേർന്ന സമ്പദ് വ്യവസ്ഥ ഏതാണ് ?

Aമിശ്ര സമ്പദ് വ്യവസ്ഥ

Bസോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ

Cമുതലാളിത്ത സമ്പദ് വ്യവസ്ഥ

Dഇതൊന്നുമല്ല

Answer:

A. മിശ്ര സമ്പദ് വ്യവസ്ഥ


Related Questions:

ഉത്പാദനോപാധികൾ പൊതു ഉടമസ്ഥതയിലുളളതും കേന്ദ്രികൃത ആസൂത്രണം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സമ്പത്ത് വ്യവസ്ഥയാണ് ?

ഇന്ത്യയിൽ വിദേശനാണയ കരുതൽ ശേഖര പ്രതിസന്ധി ഉണ്ടായ വർഷം ?

ഇന്ത്യയിൽ പൊതു മേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാൻ ആരംഭിച്ച വർഷം ഏതാണ് ?

ലോക വ്യാപാര സംഘടന നിലവിൽ വന്ന വർഷം ?

സാമ്പത്തിക സമത്വം , ജനക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവർത്തനം എന്നിവ ഏതു സമ്പത്ത് വ്യവസ്ഥയുടെ പ്രത്യേകതയാണ് ?