Question:

ക്രിസ്തുരാജ തിരുനാൾ എന്നറിയപ്പെടുന്ന പെരുന്നാൾ ഏത്?

Aഎടത്വ പെരുന്നാൾ

Bവെട്ടുകാട് പെരുന്നാൾ

Cമണർകാട് പെരുന്നാൾ

Dഇവയൊന്നുമല്ല

Answer:

B. വെട്ടുകാട് പെരുന്നാൾ

Explanation:

എല്ലാ വർഷവും നവംബർ മാസത്തിൽ നടക്കുന്ന ക്രിസ്തുരാജ തിരുനാൾ എന്ന വെട്ടുകാട് പെരുനാൾ വളരെ പ്രസിദ്ധമാണ്


Related Questions:

ചുമർ ചിത്രങ്ങൾക്ക് പേരുകേട്ട ക്ഷേത്രം ഏത്?

വൈലോപ്പിള്ളി സംസ്കൃതി ഭവൻ നിലവിൽ വന്ന വർഷം?

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

ഉത്രാളിക്കാവ് പൂരം അരങ്ങേറുന്ന ജില്ല ഏത്?

കൊറ്റൻ കുളങ്ങര ചമയവിളക്ക് ആഘോഷിക്കുന്ന ജില്ല ഏത്?