പ്രിവൻഷൻ ഓഫ് ടെററിസം ആക്ട് (POTA)
- തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമമാണ് പ്രിവൻഷൻ ഓഫ് ടെററിസം ആക്ട്
- 2002 മാർച്ച് 28 നാണ് POTA നിലവിൽ വന്നത്.
- 2001ൽ നടന്ന പാർലമെൻ്റ് ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് POTA നിലവിൽ വന്നത്.
- എന്നാൽ 2004 സെപ്‌റ്റംബർ 21-ന് POTA (റീപ്പൽ) ഓർഡിനൻസ്, 2004 പ്രകാരം ഈ നിയമം റദ്ദാക്കപ്പെട്ടു.