Question:

7/2 നു സമാനമായ ഭിന്ന സംഖ്യ ഏത് ?

A5/3

B9/4

C28/8

D21/8

Answer:

C. 28/8


Related Questions:

½ -നും ⅓ -നും ഇടയിലുള്ള ഭിന്നസംഖ്യയാണ് :

37/7 നു സമാനമായ മിശ്രഭിന്നം ഏത് ?

താഴെ തന്നിരിക്കുന്നവയില്‍ 4/5 നേക്കാള്‍ വലിയ ഭിന്നസംഖ്യ ഏത്?

k18=1554\frac{k}{18} = \frac {15}{54} ആയാൽ K യുടെ വിലയെന്ത് ?

ഏറ്റവും വലുത് ഏത് ?