Question:

ഹരിതഗൃഹ വാതകങ്ങളിൽ പെടാത്ത വാതകമേത് ?

Aമീഥേൻ

Bനൈട്രസ് ഓക്സൈഡ്

Cകാർബൺ ഡയോക്സൈഡ്

Dഹൈഡ്രജൻ

Answer:

D. ഹൈഡ്രജൻ


Related Questions:

നിശ്ചലമായിരിക്കുന്ന ഒരു വസ്തുവിൻ്റെ സ്ഥാനാന്തര സമയ ഗ്രാഫ് താഴെ പറയുന്നവയിൽ ഏതാണ് ?

A)            B)         

C)           D)

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഒരു വസ്തുവിന്റെ ചലനം മറ്റൊരു വസ്തുവുമായി താരതമ്യപ്പെടുത്തി മാത്രമേ പറയാൻ കഴിയുള്ളൂ കാരണം ചലനം ആപേക്ഷികമാണ് 

2. ചലനത്തെക്കുറിച്ചുള്ള പഠനം ആണ് സ്റ്റാറ്റിക്സ്

3. ഒരു നിശ്ചിത സമയത്തിൽ ആവർത്തിച്ചു വരുന്ന ചലനം ആണ് ക്രമാവർത്തന ചലനം

ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിലെ കലോറി മൂല്യം എത്ര ?

എല്ലാ പ്രവർത്തിക്കും തുല്യവും വിപരീതവും പ്രതി പ്രവൃത്തി ഉണ്ടായിരിക്കും. ഐസക് ന്യൂട്ടൻ എത്രാമത്തെ ചലനനിയമാണിത്?

ഊർജ്ജം അളക്കുന്നതിനുള്ള യൂണിറ്റ് :