Challenger
Home
Exams
Questions
Notes
Blog
Contact Us
×
Home
Exams
Questions
Notes
Blog
Contact Us
☰
Home
Questions
India
Current Affairs
Question:
2021 ഒക്ടോബറിൽ വാഹനങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര അനുമതി ലഭിച്ച ഹരിത ഇന്ധനം ഏതാണ് ?
A
മെഥനോൾ
B
എഥനോൾ
C
ബിറ്റുമിൻ
D
അന്ത്രസൈറ്റ്
Answer:
B. എഥനോൾ
Related Questions:
ഇന്ത്യ ഏത് രാജ്യവുമായാണ് കർത്താർപൂർ ഉടമ്പടി നടത്തിയത് ?
സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തലവന്മാരുടെ കാലാവധി നിലവിൽ രണ്ടു വർഷമെന്നതിൽ നിന്നും എത്ര വർഷമായാണ് കേന്ദ്ര സർക്കാർ ഉയർത്തിയത് ?
ഏത് പ്രദേശത്തെയാണ് ഗൺഹിൽ എന്ന് പുനർനാമകരണം ചെയ്തത് ?
സാമൂഹിക മാധ്യമ ഉപഭോക്താക്കളുടെ പരാതികൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ രൂപീകരിക്കുന്ന അപ്പീൽ സമിതിയിൽ എത്ര അംഗങ്ങളാണുണ്ടാവുക ?
2019-ലെ ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജതമയൂരം പുരസ്കാരം നേടിയതാര് ?