Question:

തെറ്റില്ലാത്ത പദങ്ങളുടെ കൂട്ടമേത്?

1 . സാമ്യത, സായൂജ്യം, നിശബ്ദത 

2. ഹാർദ്ദവം, സൂഷ്മം, സാന്തനം 

3.സമ്രാട്ട്, സായൂജ്യം,സാമ്യം 

4.മാന്ദ്യത, പുശ്ച്ചം, പീഢ

 

A1 മാത്രം

B1,2 എന്നിവ

C3 മാത്രം

D1,4 എന്നിവ

Answer:

C. 3 മാത്രം


Related Questions:

ശരിയായ പദം എടുത്തെഴുതുക:

ശരിയായ പദം കണ്ടുപിടിക്കുക

താഴെപ്പറയുന്നവയിൽ ശുദ്ധരൂപമേത് ?

താഴെ പറയുന്നവയിൽ ശരിയായ രൂപം :

പദശുദ്ധി വരുത്തുക : യഥോചിഥം