Question:

മാംഗനീസ് ഉത്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം ?

Aജാർഖണ്ഡ്

Bമധ്യപ്രദേശ്

Cകേരളം

Dതമിഴ്നാട്

Answer:

B. മധ്യപ്രദേശ്

Explanation:

  • 2022ലെ ഇന്ത്യൻ ബ്യൂറോ ഓഫ് മൈൻസിന്റെ കണക്കുപ്രകാരം ഇന്ത്യയിൽ മാംഗനീസ് ഉത്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം മധ്യപ്രദേശ് ആണ്. 
  • ഇന്ത്യയിലെ മൊത്തം മാംഗനീസ് ഉത്പാദനത്തിന്റെ 33% മധ്യപ്രദേശിൽ നിന്നാണ്. 
  • മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്.

Related Questions:

ദുര്‍ഗ്ഗാപ്പൂര്‍ ഇരുമ്പുരുക്ക് നിര്‍മ്മാണശാലയ്ക്ക് സാമ്പത്തിക സഹായം നല്‍കിയിരിക്കുന്ന വിദേശരാജ്യം ഏത് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി ഏതൊക്കെയാണ് ?

1) ഭിലായ് – ഒഡിഷ


2) റൂർക്കേല - ഛത്തീസ്ഗഡ്


3) ദുർഗാപുർ - പശ്ചിമ ബംഗാൾ


4) ബൊക്കാറോ - ഝാർഖണ്ഡ്

വിശ്വേശ്വരയ്യ സ്റ്റീൽ ലിമിറ്റഡ് സ്ഥാപിതമായതെന്ന് ?

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരുത്തിമില്ലുകളുള്ള സംസ്ഥാനം ഏതാണ് ?

കൈഗ ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?