Question:

ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ഏതാണ് ?

Aമിഷൻ കോസ്മോസ്

Bസൺ സെർച്ച്

Cആദിത്യ എൽ 1

Dമിഷൻ ആദിത്യ

Answer:

C. ആദിത്യ എൽ 1


Related Questions:

ഫോട്ടോ വോൾട്ടായിക് സെൽ എവിടെയാണ് ഉപയോഗിക്കുന്നത് ?

m മാസ്സുള്ള നിശ്ചലമായ ഒരു വസ്തു തറയിൽ നിന്നും h ഉയരത്തിൽ സ്ഥിതി ചെയ്യുന്നു എങ്കിൽ അതിൻറെ യാന്ത്രികോർജം എത്ര ?

പരിസ്ഥിതി ദിനമായി ആചരിക്കുന്ന ദിവസം ഏത് ?

ചുവടെ കൊടുത്തവയിൽ ആൽബർട്ട് ഐൻസ്റ്റീൻറെ കൃതിയല്ലാത്തതേത് ?

ഐ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്സ് (IPRC) സ്ഥിതി ചെയ്യുന്നത് എവിടെ ?