Question:

പര്യായ പദം അല്ലാത്തത് ഏത് ? കള്ളം : _____

Aവ്യാജം

Bപൊളി

Cകൈതവം

Dവാഞ്ചിതം

Answer:

D. വാഞ്ചിതം

Explanation:

വാഞ്ചിതം എന്നാൽ ആഗ്രഹം, അപേക്ഷ എന്നാണ് അർത്ഥം.


Related Questions:

" ശ്രീകൃഷ്ണൻ" ന്റെ പര്യായപദത്തിൽ ഉൾപ്പെടാത്തത് ഏത്?

" മടു " എന്നർത്ഥം വരുന്ന പദം ഏത്?

പൂവിന്റെ പര്യായപദം അല്ലാത്തത് ഏത്?

അജ്ഞന്‍ എന്ന പദത്തിന്റെ പര്യായം ഏത്

ശംഖ് എന്ന അർത്ഥം വരുന്ന പദം