Question:
Aമലമ്പുഴ ഡാം
Bബാണാസുരസാഗർ ഡാം
Cചെറുതോണി ഡാം
Dതെന്മല ഡാം
Answer:
കേരളത്തിലെ ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ ചെറുതോണിയിൽ ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായി പെരിയാർ നദിക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന മൂന്ന് അണക്കെട്ടുകളിൽ ഒന്നാണ് ചെറുതോണി അണക്കെട്ട്. കേരളത്തിലെ ഏറ്റവും വലിയ ഗ്രാവിറ്റി ഡാം ആണ് ചെറുതോണി അണക്കെട്ട്.
Related Questions:
ഇവയിൽ ഏതെല്ലാം ആണ് ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ ?
1.തൂതപ്പുഴ
2.ഗായത്രിപ്പുഴ
3.കൽപ്പാത്തിപ്പുഴ
4.കണ്ണാടിപ്പുഴ