Question:

ശരിയായ പ്രസ്താവ ഏതാണ് ?

A)  ഇൻ സെർച്ച് ഓഫ് ഗാന്ധി എന്ന പുസ്തകം എഴുതിയത് - റിച്ചാർഡ് ആറ്റൻബറോ 

B) വെയ്റ്റിങ് ഫോർ മഹാത്മാ എന്ന പുസ്തകം എഴുതിയത് - R K നാരായണൻ 

AA , B ശരി

BA ശരി , B തെറ്റ്

CA തെറ്റ് , B ശരി

DA , B തെറ്റ്

Answer:

A. A , B ശരി

Explanation:

  • " ഗാന്ധി ഓൺ നോൺ വയലൻസ് " എന്ന കൃതി എഴുതിയത് - തോമസ് മെർട്ടൺ
  • " ദി ലൈഫ് ഓഫ് മഹാത്മാഗാന്ധി " എന്ന കൃതി എഴുതിയത് - ലൂയിസ് ഫിഷർ
  • " ഗ്രേറ്റ് സോൾ മഹാത്മാഗാന്ധി ആൻഡ് ഹിസ് സ്ട്രിഗിള്‍ വിത്ത് ഇന്ത്യ " എന്ന പുസ്തകം എഴുതിയത് - ജോസഫ് ലെലിവെൾഡ്
  • " ഗാന്ധിജിയെ സ്വാധീനിച്ച അൺ ടു ദ ലാസ്റ്റ് " എന്ന കൃതി രചിച്ചത് -  ജോൺ റസ്കിൻ
  • ഇൻ സെർച്ച് ഓഫ് ഗാന്ധി എന്ന പുസ്തകം എഴുതിയത് - റിച്ചാർഡ് ആറ്റൻബറോ 

  •  

    വെയ്റ്റിങ് ഫോർ മഹാത്മാ എന്ന പുസ്തകം എഴുതിയത് - R K നാരായണൻ 


Related Questions:

കോൺഗ്രസ്സിനെ യാചക സ്ഥാപനം എന്ന് വിശേഷിപ്പിച്ചത് ആര് ?

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവന ഏതാണ് ?  

  1. ഇന്ത്യയുടെ സ്വതന്ത്രലബ്ധിയുടെ സമയത്ത് ഇന്ത്യയിലുണ്ടായിരുന്ന നാട്ടുരാജ്യങ്ങളുടെ എണ്ണം - 565
  2. ഏറ്റവും വിസ്തീർണ്ണം കൂടിയ നാട്ടുരാജ്യം കശ്മീർ ആയിരുന്നു  
  3. ഏറ്റവും ജനസംഖ്യ കൂടിയ നാട്ടുരാജ്യം തിരുവതാംകൂർ ആയിരുന്നു 

ചൗരിചൗരാ സംഭവത്തിന്റെ എത്രാമത് വാർഷികമാണ് 2022ഇൽ നടന്നത് ?

ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു?

" റവല്യൂഷൻ ആൻഡ് കൗണ്ടർ റവല്യൂഷൻ ഇൻ എൻഷ്യന്റ് ഇന്ത്യ " എന്ന പുസ്തകം ആരുടേതാണ് ?