Question:
ശരിയായ പ്രസ്താവ ഏതാണ് ?
A) ഇൻ സെർച്ച് ഓഫ് ഗാന്ധി എന്ന പുസ്തകം എഴുതിയത് - റിച്ചാർഡ് ആറ്റൻബറോ
B) വെയ്റ്റിങ് ഫോർ മഹാത്മാ എന്ന പുസ്തകം എഴുതിയത് - R K നാരായണൻ
AA , B ശരി
BA ശരി , B തെറ്റ്
CA തെറ്റ് , B ശരി
DA , B തെറ്റ്
Answer:
ഇൻ സെർച്ച് ഓഫ് ഗാന്ധി എന്ന പുസ്തകം എഴുതിയത് - റിച്ചാർഡ് ആറ്റൻബറോ
വെയ്റ്റിങ് ഫോർ മഹാത്മാ എന്ന പുസ്തകം എഴുതിയത് - R K നാരായണൻ
Related Questions:
താഴെപ്പറയുന്നവരെ ഉപ്പുസത്യാഗ്രഹത്തിന് ഭാഗമായുള്ള ദണ്ഡിയാത്രയിൽ പങ്കെടുത്ത മലയാളികൾ ആരെല്ലാം?
1. സി കൃഷ്ണൻ നായർ
2. കുമാരനാശാൻ
3. രാഘവ പൊതുവാൾ
4. മന്നത്ത് പത്മനാഭൻ