Question:

ശരിയായ പദം ഏത്?

Aഅനാച്ഛാദനം

Bഅനാശ്ചാദനം

Cഅനാച്ചാദനം

Dഅനാഛാദനം

Answer:

A. അനാച്ഛാദനം


Related Questions:

ശരിയായ പദം കണ്ടുപിടിക്കുക

 തെറ്റായ പദം ഏത്? 

1. കൈയക്ഷരം 

2. കൈയാമം 

3. അവശ്യം 

4. കവയത്രി 

തെറ്റില്ലാത്ത പദങ്ങളുടെ കൂട്ടമേത്?

1 . സാമ്യത, സായൂജ്യം, നിശബ്ദത 

2. ഹാർദ്ദവം, സൂഷ്മം, സാന്തനം 

3.സമ്രാട്ട്, സായൂജ്യം,സാമ്യം 

4.മാന്ദ്യത, പുശ്ച്ചം, പീഢ

 

ശരിയായ പദം ഏത്?

ശരിയായ പദമേത് ?