Question:

നേപ്പാളിന്റെ ആദ്യ ഉപഗ്രഹം ഏതാണ് ?

Aചാങ് - 3

Bരാവണ -1

Cനേപ്പാളി സാറ്റ് – 1

Dഇവയൊന്നുമല്ല

Answer:

C. നേപ്പാളി സാറ്റ് – 1

Explanation:

നേപ്പാളിസാറ്റ്-1, ബേർഡ് എൻപിഎൽ എന്നും അറിയപ്പെടുന്നു. നേപ്പാളിലെ ലോ ഓർബിറ്റ് ഗവേഷണ ഉപഗ്രഹവും നേപ്പാളിന്റെ ആദ്യ ഉപഗ്രഹവുമായിരുന്നു നേപ്പാളിസാറ്റ്-1.


Related Questions:

2021-ലെ ഖേൽരത്‌ന പുരസ്‌കാരം ലഭിച്ച മനീഷ് നർവാൾ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?

കാനഡയുടെ പ്രതിരോധ മന്ത്രിയായ ഇന്ത്യൻ വംശജ ?

2021ൽ അത്‌ലറ്റിക്സിൽ ലൈഫ് ടൈം വിഭാഗത്തിൽ ദ്രോണാചാര്യ അവാർഡ് നേടിയത് ഇവരിൽ ആരാണ്?

മൃഗങ്ങൾക്കുള്ള ആദ്യ പ്രതിരോധ വാക്സിൻ രജിസ്റ്റർ ചെയ്ത രാജ്യം ?

സ്വർണ്ണ ഉത്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യം ?