Question:

അന്താരാഷ്ട്ര ട്വന്റി -20 ക്രിക്കറ്റിന് വേദിയായ കേരളത്തിലെ ആദ്യ സ്റ്റേഡിയം ഏതാണ് ?

Aരാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയം

Bചന്ദ്രശേഖർ നായർ സ്റ്റേഡിയം

Cഗ്രീൻ ഫീൽഡ് സ്റ്റേഡിയം

Dജവഹർലാൽ നെഹ്‌റു അന്താരാ‌ഷ്ട്ര സ്റ്റേഡിയം

Answer:

C. ഗ്രീൻ ഫീൽഡ് സ്റ്റേഡിയം

Explanation:

ഗ്രീൻ ഫീൽഡ് സ്റ്റേഡിയം

  • തിരുവനന്തപുരം ജില്ലയിൽ കാര്യവട്ടത്ത് സ്ഥിതി ചെയ്യുന്നു.
  • ഇന്ത്യയിലെ ആദ്യത്തെ DBOT (design, build, operate and transfer) സ്റ്റേഡിയമാണിത്.
  • 2015 ലെ ദേശീയ ഗെയിംസിനും 2015 സാഫ് ചാമ്പ്യൻഷിപ്പിനും ഈ സ്റ്റേഡിയം വേദിയായി.

Related Questions:

ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്നതെവിടെ ?

അന്തരിച്ച പ്രശസ്ത കായിക പരിശീലകൻ ഒ.എം നമ്പ്യാരുമായി ശരിയല്ലാത്തത് തിരഞ്ഞെടുക്കുക:

" ഇന്ത്യൻ ട്രാക്കുകളുടെയും മൈതാനങ്ങളുടെയും റാണി " എന്ന വിശേഷണമുള്ള കായിക താരം ?

കേരള സ്റ്റേറ്റ് യൂത്ത് വെൽഫെയർ ബോർഡ് സ്ഥാപിതമായ വർഷം?

സ്പോർട്സ് കേരള ഫൗണ്ടേഷൻ്റെ (എസ് കെ എഫ്) ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത് ഇവരിൽ ആരാണ്?