Challenger
Home
Exams
Questions
Notes
Blog
Contact Us
×
Home
Exams
Questions
Notes
Blog
Contact Us
☰
Home
Questions
Malayalam
സാഹിത്യം
Question:
മലയാളത്തിലെ ആദ്യത്തെ ഖണ്ഡകാവ്യം ഏത്?
A
രാമചന്ദ്രവിലാസം
B
മലയവിലാസം
C
വീണപ്പൂവ്
D
കുടിയൊഴിപ്പിക്കൽ
Answer:
B. മലയവിലാസം
Related Questions:
കവിയുടെ കാല്പാടുകൾ ആരുടെ ആത്മകഥയാണ്?
രഘു ,അമ്മുലു എന്നിവ ഏത് കൃതിയിലെ കഥാപാത്രമാണ്?
മദനൻ , ചന്ദ്രിക എന്ന കഥാപാത്രങ്ങൾ ഏത് കൃതിയിൽ ഉള്ളതാണ് ?
കുമാരനാശാനെക്കുറിച്ച് ഏത് മലയാള സാഹിത്യകാരൻ എഴുതി ക്കൊണ്ടിരിക്കുന്ന കൃതിയാണ് " അവനി വാഴ്‌വ് കിനാവ് " ?
' കുന്ദൻ ' എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?