Question:
Aആലപ്പുഴ
Bകൊച്ചി
Cമംഗലാപുരം
Dകണ്ണൂർ
Answer:
💠 കയർ ബോർഡിന്റെ ആസ്ഥാനം - കൊച്ചി 💠 കയർ ഫെഡിന്റെ ആസ്ഥാനം - ആലപ്പുഴ 💠 ദേശീയ കയർ ഗവേഷണ മാനേജ്‍മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് (NCRMI) ആസ്ഥാനം - തിരുവനന്തപുരം.
Related Questions:
ഇവയിൽ തമിഴ്നാടുമായി അതിർത്തി പങ്കിടാത്ത കേരള ജില്ല ഏത്?
1.തിരുവനന്തപുരം
2.കൊല്ലം
3.കോട്ടയം
4.ആലപ്പുഴ