Challenger
Home
Exams
Questions
Notes
Contact Us
×
Home
Exams
Questions
Notes
Contact Us
☰
Home
Questions
Kerala
സർക്കാർ പദ്ധതികൾ
Question:
കേരള സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും ഏർപ്പെടുത്തിയ മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതി ഏത് ?
A
മെഡികെയർ
B
മെഡിവിഷൻ
C
മെഡിസെപ്
D
മെഡിറെപ്
Answer:
C. മെഡിസെപ്
Explanation:
MEDISEP - Medical Insurance For State Employees And Pensioners.
മെഡിസെപ്പ് പദ്ധതിയുമായി സഹകരിക്കുന്ന ഇൻഷുറൻസ് കമ്പനി - ഓറിയന്റൽ ഇൻഷുറൻസ്
2022 ജൂലൈ 1 മുതൽ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും 500 രൂപ പ്രീമിയം ഈടാക്കും
Related Questions:
കേരളത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ & ഓൺലൈൻ പഠനം കേരള സർക്കാർ ആരംഭിച്ച പദ്ധതി?
സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകൾ നൽകുന്ന സർക്കാർ പദ്ധതി ഏതാണ് ?
സംസ്ഥാനത്ത് മികച്ച രീതിയിൽ ഈസ് ഓഫ് ഡൂയിങ് ബിസിനസ് നടപ്പാക്കിയ സർക്കാർ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയ സ്ഥാപനം ?
മുതിർന്ന പൗരന്മാർക്ക് മരുന്നും മറ്റ് വസ്തുക്കളും വീട്ടിലെത്തിക്കുന്ന പദ്ധതി ?
കുടുംബശ്രീ വഴി നടപ്പിലാക്കിയിട്ടുള്ള മുറ്റത്തെ മുല്ല എന്ന പദ്ധതി വഴി ലഭിക്കുന്ന പരമാവധി വയ്പ്പതുക എത്രയാണ് ?