Question:

നിലവിളക്ക് കൊളുത്തിവയ്ക്കുന്ന ഇന്ത്യയിലെ ഏക മുസ്ലിം പള്ളി ഏതാണ്?

Aചേരമാൻ ജുമാ മസ്ജിദ്

Bമാലിക് ഇബിൻ ദീനാർ മസ്ജിദ്

Cമമ്പുറം പള്ളി

Dതാഴത്തങ്ങാടി ജുമാ മസ്ജിദ്

Answer:

A. ചേരമാൻ ജുമാ മസ്ജിദ്

Explanation:

ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി. തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ സ്ഥിതിചെയ്യുന്നു


Related Questions:

പുരുഷന്മാർ ഉത്സവ രാത്രിയിൽ സുന്ദരികളായ സ്ത്രീകളെ പോലെ വേഷം കെട്ടി സാമ്പ്രദായിക രീതിയിലുള്ള വിളക്കുമായി വാദ്യഘോഷത്തോടെ ക്ഷേത്രത്തിലേക്ക് വരിവരിയായി പോകുന്ന ചടങ്ങ് ഏതാണ്?

സാന്ത ക്രൂസ് കത്തീഡ്രൽ ബസിലിക്ക സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ?

സെൻറ് ജോർജ് ഫെറോനാ സീറോ മലബാർ ചർച്ച് സ്ഥിതി ചെയ്യുന്ന ജില്ല ഏത്?

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?