Question:

ഭാരതപ്പുഴ അറബിക്കടലിനോട് ചേരുന്ന സ്ഥലം ഏത് ?

Aതിരുനാവായ

Bപൊന്നാനി

Cചമ്രവട്ടം

Dഇവയൊന്നുമല്ല

Answer:

B. പൊന്നാനി

Explanation:

പൊന്നാനിയിൽ വച്ചാണ് ഭാരത പുഴ അറബിക്കടലിനോട് ചേരുന്നത്.


Related Questions:

രാജ്യത്തിനകത്തും പുറത്തും കയറുല്പന്നങ്ങളുടെ വിപണനം ശക്തിപ്പെടുത്താൻ ആരംഭിച്ച കേന്ദ്ര പദ്ധതി ?

കേരളത്തിലെ ഏറ്റവും വലിയ ഗ്രാവിറ്റി ഡാം ഏതാണ് ?

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.കേരളത്തിലെ രണ്ടാമത്തെ ജല വൈദ്യുത പദ്ധതിയാണ് ചെങ്കുളം.

2.പള്ളിവാസലിൽ നിന്നും, മുതിരപ്പുഴയിലും എത്തുന്ന അധിക ജലം ശേഖരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ചെങ്കുളം ജലവൈദ്യുതപദ്ധതിയിലാണ്.

നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി എന്നറിയപ്പെട്ട വന്യജീവി സങ്കേതം ഏതാണ് ?

പീച്ചി - വാഴാനി വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?