Question:

'വാരിയിൽനിന്ന് ജനിച്ചത്' എന്നതിന്റെ ഒറ്റപ്പദം ഏത് ?

Aജലജം

Bഅംബുജം

Cവാരിജം

Dസരസിജം

Answer:

C. വാരിജം

Explanation:

  • ജലത്തിൽ നിന്ന് ജനിച്ചത്  - ജലജം
  • അംമ്പു വിൽ നിന്ന് ജനിച്ചത് -  അംബുജം
  • സരസിൽ നിന്ന് ജനിച്ചത്  - സരസിജം 
  • വാരിയിൽനിന്ന് ജനിച്ചത് -  വാരിജം

 


Related Questions:

'പുത്രന്റെ ഭാര്യാ' ഒറ്റപ്പദം ഏത്

ശരിയായ ജോഡി തിരഞ്ഞെടുക്കുക ?

  1. പറയുന്ന ആൾ - വക്താവ് 
  2. കാണുന്ന ആൾ - പ്രേക്ഷകൻ 
  3. കേൾക്കുന്ന ആൾ - ശ്രോതാവ് 

ഒറ്റപ്പദം എഴുതുക- "ഈശ്വരൻ ഇല്ലെന്നു വാദിക്കുന്നവൻ"

'പുത്രന്റെ പുത്രി' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക

"പറയുവാനുള്ള ആഗ്രഹം" - ഒറ്റപ്പദമാക്കുക