Question:

തെറ്റായ പദം ഏത്?

Aക്ഷണനം

Bശിപാർശ

Cപ്രസ്ഥാവന

Dനിഘണ്ടു

Answer:

C. പ്രസ്ഥാവന

Explanation:

പ്രസ്താവന എന്നതാണ് ശരിയായ പദം


Related Questions:

ശരിയായ പദം തിരഞ്ഞെടുത്തെഴുതുക. ?

താഴെപ്പറയുന്നവയിൽ ശുദ്ധരൂപമേത് ?

ശരിയായ പദം ഏത്?

ശരിയായ പദമേത് ?

ശരിയായ പദം ഏത് ?