Question:

' Kith and kin ' എന്നതിന് കൊടുക്കാവുന്ന മലയാളശൈലി ഏതാണ് ?

Aതലക്കനം

Bപിടിച്ചുപറിക്കാരൻ

Cബന്ധുമിത്രാദികൾ

Dഅപ്രിയ സത്യം

Answer:

C. ബന്ധുമിത്രാദികൾ

Explanation:

.


Related Questions:

"താങ്കളെ ഈ തസ്തികയിൽ നിയമിച്ചിരിക്കുന്നു.' എന്നതിന് ചേരുന്നത് ഏത് ?

"Truth and roses have thrones about them" തര്‍ജ്ജമ ചെയ്യുക

മലയാളത്തിലേക്ക് തർജ്ജമ ചെയ്യുക: I got a message from an alien friend.

Make hay while the sunshines- എന്നതിനു സമാനമായ ചൊല് ഏത്?

ഭേദകം എന്ന പദത്തിന്റെ അർഥം :