ഫ്രാൻസിനേയും ഇറ്റലിയേയും വേർതിരിക്കുന്ന പർവതനിര ഏത് ?
Aപൈറനീസ്
Bആൽപ്‌സ്
Cറുവൻസോരി
Dബാൾക്കൻ
Answer:
B. ആൽപ്‌സ്
Explanation:
ആൽപ്സ്
യൂറോപ്പിലെ ഏറ്റവും വലിയ പർവതനിര
1200 കിലോമീറ്റർ നീളത്തിൽ വ്യാപിചിരിക്കുന്നു
ഓസ്ട്രിയ, സ്ലൊവേന്യ, ഇറ്റലി, സ്വിറ്റ്സർലന്റ്, ലിച്ചെൻസ്റ്റെയ്ൻ, ജർമനി, ഫ്രാൻസ്, മൊണാക്കോ എന്നീ എട്ടു രാജ്യങ്ങളിലായിട്ടാണ് ആൽപ്സ് വ്യാപിച്ചു കിടക്കുന്നത്
ഫ്രാൻസിനെയും ഇറ്റലിയെയും വേർതിരിക്കുന്ന പർവതനിരയാണ് ആൽപ്സ്
മോണ്ട് ബ്ലാങ്ക് ആണ് ആൽപ്സിലെ ഏറ്റവും ഉയരമേറിയ കൊടുമുടി(4,809 മീറ്റർ (15,774 അടി))
ഫ്രാൻസിനേയും ജർമ്മനിയേയും വേർതിരിക്കുന്ന പർവതനിര - വോസ്‌ഗെസ്
ഫ്രാൻസിനെയും സ്പെയിനിനേയും വേർതിരിക്കുന്ന പർവ്വതനിര - പൈറനീസ്